The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: brother

Local
സഹോദരൻ നടത്തുന്ന ഹോട്ടലിൽ നിന്നും വെള്ളം കൊടുക്കാത്തതിന് യുവാവിൻ്റെ കട ആക്രമിച്ച് പണം കവർന്നു

സഹോദരൻ നടത്തുന്ന ഹോട്ടലിൽ നിന്നും വെള്ളം കൊടുക്കാത്തതിന് യുവാവിൻ്റെ കട ആക്രമിച്ച് പണം കവർന്നു

ഉദുമയിൽ സഹോദരൻ നടത്തുന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കൊടുക്കാത്തതിന്റെ പേരിൽ മേൽപ്പറമ്പിൽ യുവാവ് നടത്തുന്ന ഹോട്ടൽ അക്രമിക്കുകയും യുവാവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തതായി കേസ്.മേൽപ്പറമ്പിൽ ഫാമിലി റസ്റ്റോറൻറ് നടത്തുന്ന ഉദുമ മുക്കുന്നോത്ത് ഉസ്മാന്റെ മകൻ ഹുസൈൻ 25 നെ ആണ് ആക്രമിച്ചത്. ഇയാളുടെ ഹോട്ടലിന്റെ ഫർണിച്ചറുകൾ

Local
രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു

രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു

നീലേശ്വരം: രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചു. നീലേശ്വരം തെരുവത്ത് ശ്രീവത്സവം ഓഡിറ്റോറിയത്തിന് സമീപത്തെ കുന്നിൽ മെഹമൂദിന്റെ മകൾ കെഎം തഹാനി (29)യെയാണ് ഭർത്താവ് തെരുവത്തെ ഷിനാൻ നിലയത്തിൽ അബ്ദുൽ ഖാദർ, സഹോദരൻ അസീസ് എന്നിവർ ചേർന്ന് അടിച്ചും

Local
മദ്യലഹരിയിൽ വീട്ടിലെത്തിയ യുവാവ് സഹോദരനെയും സഹോദരിയെയും അക്രമിച്ചു

മദ്യലഹരിയിൽ വീട്ടിലെത്തിയ യുവാവ് സഹോദരനെയും സഹോദരിയെയും അക്രമിച്ചു

കാഞ്ഞങ്ങാട്: മദ്യലഹരിയിൽ വീട്ടിലെത്തിയ യുവാവ് സഹോദരനെയും സഹോദരിയെയും മർദ്ദിച്ചതായി കേസ്. കാഞ്ഞങ്ങാട് കല്ലുരാവിയിലെ അബ്ദുൽ ഖാദറിന്റെ മകൻ അബ്ദുൽസലാം, സഹോദരി സെറീന എന്നിവരെയാണ് മറ്റൊരു സഹോദരൻ ഷമീം അക്രമിച്ച പരിക്കേൽപ്പിച്ചത് . സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് ഷമീമിനെതിരെ കേസെടുത്തു

Local
കൂടുതൽ സ്വർണം സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം, ഭർത്താവിനും സഹോദരനും എതിരെ കേസ്

കൂടുതൽ സ്വർണം സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം, ഭർത്താവിനും സഹോദരനും എതിരെ കേസ്

കൂടുതൽ സ്വർണം സ്ത്രീധനമായി ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും സഹോദരനും എതിരെ ബേക്കൽ പോലീസ് കേസെടുത്തു.പനയാൻ ചെരുമ്പ അഹദ് മൻസിലിൽ ഹസന്റെ മകൾ എ.എച്ച് ഷെരീഫ (34) യുടെ പരാതിയിൽ ഭർത്താവ് പനയാൽ തൊണ്ടോളിയിലെ ഷാഹുൽഹമീദ് (43) സഹോദരൻ ഇബ്രാഹിം എന്നിവർക്കെതിരെയാണ് കേസെടുത്തത്.

Local
പിതാവിനെയും സഹോദരനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച മുൻ ജവാൻ അറസ്റ്റിൽ

പിതാവിനെയും സഹോദരനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച മുൻ ജവാൻ അറസ്റ്റിൽ

ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ തിമിരി ചെമ്പ്രകാനത്ത് പിതാവിനേയും സഹോദരനേയും കത്രിക കൊണ്ട് കുത്തി പരിക്കേൽപിച്ച ടെറിട്ടോറിയൽ ആർമിക്കാരൻ അറസ്റ്റിൽ. ചെമ്പ്രക്കാനത്ത് വാടക ക്വാട്ടേസിൽ താമസിക്കുന്ന വിപ്രദാസിന്റെ മകൻ വിപിൻദാസിനെ (36)യാണ് ചീമേനി പോലീസ് ഇൻസ്പെക്ടർ എ അനിൽകുമാർ അറസ്റ്റ് ചെയ്തത്. അച്ഛൻ വിപ്രദാസ് സഹോദരൻ വരുൺദാസ് (26)

Local
ചീമേനി ചെമ്പ്രകാനത്ത് യുവാവ് അച്ഛനെയും സഹോദരനേയും കുത്തിക്കൊല്ലാൻ ശ്രമം

ചീമേനി ചെമ്പ്രകാനത്ത് യുവാവ് അച്ഛനെയും സഹോദരനേയും കുത്തിക്കൊല്ലാൻ ശ്രമം

ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ തിമിരി ചെമ്പ്രകാനത്ത് യുവാവിന്റെ കുത്തേറ്റ് പിതാവിനും സഹോദരനും പരിക്കേറ്റു. ചെമ്പ്രക്കാനത്ത് വാടക ക്വാട്ടേസിൽ താമസിക്കുന്ന വിപ്രദാസ് (62) മകൻ വരുൺദാസ് (26) എന്നിവരെയാണ് വിപ്ര ദാസിന്റെ മൂത്തമകൻ വിപിൻദാസ് (36)കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. വിവരമറിഞ്ഞ് അപ്പോൾ

Local
15 കാരിയെ അശ്ലീല ഭാഷയിൽ ചീത്തവിളിച്ച അർദ്ധസഹോദരനെതിരെ കേസ്

15 കാരിയെ അശ്ലീല ഭാഷയിൽ ചീത്തവിളിച്ച അർദ്ധസഹോദരനെതിരെ കേസ്

15 വയസ്സുള്ള പെൺകുട്ടിയെ അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അർദ്ധ സഹോദരനെതിരെ ചന്തേര പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ ഇളംബച്ചിയിലെ 15 കാരിയുടെ പരാതിയിലാണ് കുട്ടിയുടെ പിതാവിന്റെ രണ്ടാം ഭാര്യയുടെ മകൻ മുഹമ്മദ് ആഷിക്കിനെതിരെ പോലീസ് കേസെടുത്തത്‌.മരണപ്പെട്ട പിതാവിന്റെ സ്കൂട്ടിയുടെ രേഖകൾ സഹോദരിയുടെ പേരിലേക്ക് മാറ്റാനായി ആർടിഒ

Local
പിതാവിന്റെ ചികിത്സക്ക് പണം ചോദിച്ച യുവതിയെ സഹോദരൻ അടിച്ചുപരിക്കൽപ്പിച്ചു.

പിതാവിന്റെ ചികിത്സക്ക് പണം ചോദിച്ച യുവതിയെ സഹോദരൻ അടിച്ചുപരിക്കൽപ്പിച്ചു.

പിതാവിന്റെ ചികിത്സക്കായി പണം ആവശ്യപ്പെട്ട യുവതിയെ സഹോദരൻ വടികൊണ്ട് അടിച്ചു പരിക്കൽപ്പിച്ചു. കോട്ടക്കാട് ആനിക്കാട് കോളനിയിലെ കൂട്ടുമൂല ഹൗസിൽ ഷാജുവിന്റെ ഭാര്യ പി. സിന്ധു (37)വിനെയാണ് സഹോദരൻ നീലേശ്വരം പേരോൽ വട്ടപൊയിൽ കോളനിയിൽ എൻ. പി ഷിജു (40)കോളനിയിൽ വെച്ച് തള്ളി താഴെയിട്ട് വടികൊണ്ട് അടിച്ചു പരികേൽപ്പിച്ചത്. സംഭവത്തിൽ

Local
കുടുംബ കലഹം; പടിയൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

കുടുംബ കലഹം; പടിയൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

കുടുംബ കലഹത്തെ തുടർന്ന് പടിയൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പടിയൂർ ചാളംവയൽ കോളനിയിലെ സജീവൻ ആണ് തന്റെ ജ്യേഷ്ഠൻ രാജീവനെ (40) കത്തികൊണ്ട് കുത്തിക്കൊന്നത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന സജീവൻ വീട്ടിൽ മത്സ്യം മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജീവനെ കത്തിയെടുത്തു കുത്തുകയായിരുന്നു. നെഞ്ചത്ത് സാരമായി കുത്തേറ്റ

error: Content is protected !!
n73