The Times of North

Breaking News!

റെയിൽവേ ട്രാക്കിന് സമീപം അജ്ഞാതന്‍റെ മൃതദേഹം   ★  പോസ്റ്റർ പ്രകാശനം ചെയ്തു   ★  മുൻ സന്തോഷ് ട്രോഫി താരം ബാബുരാജ് അന്തരിച്ചു   ★  തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നീലേശ്വരം ബാങ്ക് ഫാനുകൾ നൽകി   ★  കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...   ★  സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു

Tag: brochure

Local
പെരും കളിയാട്ടം ബ്രോഷർ പ്രകാശനം ചെയ്തു

പെരും കളിയാട്ടം ബ്രോഷർ പ്രകാശനം ചെയ്തു

2025 മാർച്ചിൽ പള്ളിക്കരശ്രീ കേണമംഗലം കഴകത്തിൽ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിന്റെ താരിഫ് നിരക്ക് രേഖപ്പെടുത്തിയ ബ്രോഷർ പ്രകാശനം ചെയ്തു. സുവനീർ കമ്മിറ്റി ചെയർമാൻ വി. കുഞ്ഞിക്കണ്ണൻ ജനറൽ കമ്മിറ്റി കൺവീനർ പി. രമേശന് കൈമാറിയാണ് ബ്രോഷർ പ്രകാശനം ചെയ്തത്.

Local
വയനാട്ട് കുലവൻ ബ്രോഷർ പ്രകാശനം ഇന്ന്

വയനാട്ട് കുലവൻ ബ്രോഷർ പ്രകാശനം ഇന്ന്

ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ടിന്റെ ബ്രോഷർ, ബുക്ക്‌ലെറ്റ് എന്നിവയുടെ പ്രകാശനം ഇന്ന് നടക്കും. വൈകുന്നേരം 4 മണിക്ക് കേരള പൂരക്കളി അക്കാദമി അധ്യക്ഷനും മുൻ എം എൽ എ യുമായ കെ. കുഞ്ഞിരാമൻ പ്രകാശനം നിർവഹിക്കും.

error: Content is protected !!
n73