The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

Tag: bridge

Local
മടിക്കൈ പുളിക്കാൽ പാലം യാഥാർത്ഥ്യമാകുന്നു

മടിക്കൈ പുളിക്കാൽ പാലം യാഥാർത്ഥ്യമാകുന്നു

നീലേശ്വരം: നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം മടിക്കൈ പഞ്ചായത്തിലെ പുളിക്കാൽ പാലം യാഥാർഥ്യമാകുന്നു. കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായ പഴയപാലം പൊളിച്ചാണ് 3 കോടി 29 ലക്ഷം രൂപ ചിലവിൽ പുതിയ പാലംയാഥാർഥ്യമാക്കുന്നത്. ഇതോടെ പുളിക്കാലിൽ പുതിയ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ നീണ്ടകാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. കാഞ്ഞങ്ങാട് - നീലേശ്വരം ദേശീയപാതയിൽ

Local
നീലേശ്വരം കോട്ടപ്പുറം – അച്ചാംതുരുത്തി പാലത്തിലേക്ക് കയറുന്ന വഴിയിൽ അപകടക്കുഴി

നീലേശ്വരം കോട്ടപ്പുറം – അച്ചാംതുരുത്തി പാലത്തിലേക്ക് കയറുന്ന വഴിയിൽ അപകടക്കുഴി

നീലേശ്വരം: തിരക്കേറിയ പാലത്തിലേക്ക് കയറുന്ന റോഡരികിൽ ഓരോ ദിവസവും ആഴമേറുന്ന കുഴി. നീലേശ്വരം കോട്ടപ്പുറം - അച്ചാംതുരുത്തി പാലത്തിലേക്ക് കോട്ടപ്പുറം ഭാഗത്തു നിന്ന് കയറുന്നിടത്താണ് ഈ അപകടക്കുഴി. മഴത്തുടക്കത്തിനും മുമ്പ് തന്നെ രൂപപ്പെട്ട കുഴിക്ക് ഓരോ ദിവസം കഴിയുന്തോറും നീളവും വീതിയുമേറുകയാണ്. ഇതു തുടർന്നാൽ ഇതു വഴി വൈകാതെ

Local
കാര്യംകോട് പഴയ പാലത്തിലെ തൂണുകൾ ചെരിഞ്ഞു

കാര്യംകോട് പഴയ പാലത്തിലെ തൂണുകൾ ചെരിഞ്ഞു

ദേശീയപാതയിൽ കാര്യംകോട് പഴയ പാലത്തിന്റെ തൂണുകൾ ചെരിഞ്ഞ് അപകടാവസ്ഥയിൽ. ഭാരം കയറ്റിയത് ഉൾപ്പെടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലെ പ്രധാന പാലത്തിന്റെ തൂണുകളാണ് ചെരിഞ്ഞ് അപകടാവസ്ഥയിൽ ആയിരിക്കുന്നത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കാര്യംകോട് പുഴക്ക് കുറുകെ പുതിയ പാലം നിർമ്മിച്ചിട്ടുണ്ടെങ്കിലും. ഗതാഗത്തിന് തുറന്നു കൊടുത്തതിന്റെ പിറ്റേദിവസം തന്നെ

Local
കുമ്പളപ്പള്ളി പാലത്തിൻ്റെ പണി ഉടൻ പൂർത്തീകരിക്കണം : സ്ക്കൂൾ പി ടി എ

കുമ്പളപ്പള്ളി പാലത്തിൻ്റെ പണി ഉടൻ പൂർത്തീകരിക്കണം : സ്ക്കൂൾ പി ടി എ

കരിന്തളം: നിർമ്മാണം തുടങ്ങി വർഷം നാല് ആയിട്ടും പണി പൂർത്തിയാവാത്ത കുമ്പളപ്പള്ളി പാലത്തിൻ്റെയും അപ്രോച്ച് റോഡിൻ്റെയും പണി ഉടൻ പൂർത്തികരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് കമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. കിനാനൂർ -കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളിയിൽ.

error: Content is protected !!
n73