ബ്രെയിലി സാക്ഷരതാ ക്ലാസിന്റെ ഉദ്ഘാടനം 11 ന്

കാസർകോട് ജില്ലാ സാക്ഷരതാ മിഷന്റെയും കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡി ൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാഴ്ച പരിമിതിയുള്ളവർക്ക് വേണ്ടി ആരംഭിക്കുന്ന ബ്രയിലി സാക്ഷരതാ ക്ലാസിന്റെ ഉദ്ഘാടനം ഡിസംബർ 11 ന് രാവിലെ 10. 30 ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. പഠിതാക്കൾക്ക് ബ്രെയിലി പഠനോപകരണങ്ങൾ നൽകി ജില്ലാ