നീലേശ്വരം ചുഴലി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മ കലശമഹോത്സവം: ആദ്യ ഫണ്ട് ഏറ്റുവാങ്ങി
നീലേശ്വരം : ചുഴലി ഭഗവതി ക്ഷേത്രത്തിൽ മെയ് 6 മുതൽ 9 വരെ നടക്കുന്ന പ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിന്റെ ഫണ്ട് ശേഖരണം തുടങ്ങി. അജിത്കുമാർ ഗുരുവനത്തിൽ നിന്ന് ആദ്യ സംഭാവന ഏറ്റുവാങ്ങി ആഘോഷകമ്മിറ്റി ചെയർമാൻ വിനോദ കുമാർ അരമന ഉദ്ഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ ബി സദാശിവൻ അംബാപുരം, ജനറൽ