The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: boy

Local
ബസ്സിൽ വെച്ച് ആൺകുട്ടിയെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ

ബസ്സിൽ വെച്ച് ആൺകുട്ടിയെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ

കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ 15 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കണ്ടക്ടറെ നീലേശ്വരം എസ് ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കുറ്റിക്കോൽ പയ്യങ്ങാനത്തെ പി രാജൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് പത്തിന് നീലേശ്വരത്തു നിന്നും കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബസ്സിൽ കണ്ടക്ടറുടെ സീറ്റിൽ ഇരുന്ന കുട്ടിയെ ലൈംഗികാതിക്രമത്തിന്

Local
പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി 

പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി 

കാഞ്ഞങ്ങാട്:അഞ്ചാം ക്ലാസുകാരനെ കൂട്ടിക്കൊണ്ടു പോകാൻ വന്ന യുവാവിന് സ്കൂൾ മാറിയത് ആശങ്കയും ഭീതിയും ഉണ്ടാക്കി. ഒടുവിൽ പോലീസിന്റെ കൃത്യമായ ഇടപെടലിൽ യുവാവിനെ കണ്ടെത്തുകയും സ്കൂൾ മാറിപ്പോയതാണെന്ന് സത്യം പോലീസ് സ്റ്റേഷനും ശേഷം പൊലിസിനോടൊപ്പം സ്കൂളിലും എത്തി വ്യക്തമാക്കുകയും ചെയ്തു. കാഞ്ഞങ്ങാട് പട്ടണത്തിലെ ഒരു സ്കൂളിലാണ് കഴിഞ്ഞദിവസം ഒരാൾ സ്കൂൾ

Kerala
മട്ടാഞ്ചേരിയിൽ മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം

മട്ടാഞ്ചേരിയിൽ മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം

കൊച്ചിയിൽ മൂന്നുവയസുകാരന് ക്രൂര മർദനമേറ്റതായി പരാതി.  മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ 3 വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരൽ പ്രയോഗം നടത്തുകയായിരുന്നു. അധ്യാപികയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനായിരുന്നു മർദനമെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇന്നലെയാണ് സംഭവം.

Kerala
ചിൽഡ്രൻസ് ഹോമിൽ നിന്നും17കാരനെ കാണാതായി

ചിൽഡ്രൻസ് ഹോമിൽ നിന്നും17കാരനെ കാണാതായി

മെയ് ഒന്‍പതിന് രാത്രി 11.30ന് തലശ്ശേരി ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ഡ്രീംസ് ഓപ്പണ്‍ ഷെല്‍റ്റര്‍ ഹോം ലേക്ക് മാറ്റിയ വിവേക്.കെ വയസ്സ് 17 എന്ന കുട്ടി ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും ഇറങ്ങിപ്പോയി. ഇതുവരെയായി വീട്ടിലോ ഡ്രീംസ് ഓപ്പണ്‍ ഷെല്‍റ്റര്‍ ഹോംമിലോ തിരിച്ചെത്തിയിട്ടില്ല. കണ്ണൂര്‍ ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍

Local
ആൺകുട്ടിയെ  പീഡിപ്പിച്ച പള്ളികമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ്

ആൺകുട്ടിയെ പീഡിപ്പിച്ച പള്ളികമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ്

ആൺകുട്ടിയെ ലൈഗീകമായി പീഡിപ്പിച്ച പള്ളികമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കുറ്റം ചുമത്തി പയ്യന്നൂർ പോലീസ് കേസ് എടുത്തു. കാറമേൽ മുങ്ങം സ്വദേശി സാലി (46) ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. മൊഴി

error: Content is protected !!
n73