ഇന്ന് വനിത ദിനം, സതി പറക്കുന്നു ; പുസ്തകങ്ങളോടൊപ്പം
എഴുത്ത് : കൊടക്കാട് നാരായണൻ സ്ത്രീ ശക്തി പുരസ്കാര നിറവിൽ സതി കൊടക്കാട്. സംസ്ഥാന വനിത കമ്മീഷൻ്റെ ഈ വർഷത്തെ സ്ത്രീ ശക്തി പുരസ്കാരത്തിന് അർഹയായ കൊടക്കാട് പൊള്ളപ്പൊയിലിലെ സതി വിധിയുടെ ക്രൂരതയെ പൊരുതി തോൽപ്പിക്കുകയാണ് മണ്ണിൽ കാലുറപ്പിച്ചു നിൽക്കാൻ കഴിയാത്ത സതിക്ക് അക്ഷരങ്ങളാണ് കരുത്ത് നൽകുന്നത്. സ്പൈനൽ