1500 പുസ്തക ചർച്ചകൾക്ക് തുടക്കമായി

നീലേശ്വരം: വായനയുടെ വസന്തം സൃഷ്ടിക്കാൻ 1500 പുസ്തക ചർച്ചകൾ സംഘടിപ്പിക്കാൻ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ. 'പുതുവർഷം പുതുവായന 2025 ' എന്ന പേരിൽ താലൂക്കിലെ 230 ഗ്രന്ഥശാലകളിൽ നടത്തുന്ന പുസ്തക ചർച്ചയുടെ ഉദ്ഘാടനം പട്ടേന ജനശക്തി ഗ്രന്ഥാലയത്തിൽ കഥാകൃത്ത് പി വി ഷാജികുമാർ നിർവഹിച്ചു. ഷാജികുമാറിൻ്റെ 'മരണവംശം'