The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: book discussion

Local
ചോപ്പിൻ്റെ സമര സാക്ഷ്യങ്ങൾ പുസ്‌തക ചർച്ച 28 ന്

ചോപ്പിൻ്റെ സമര സാക്ഷ്യങ്ങൾ പുസ്‌തക ചർച്ച 28 ന്

നീലേശ്വരം: നീലേശ്വരം സെക്യുലർ തിയ്യറ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ സി അമ്പുരാജ് എഴുതി കരിമ്പന പുസ്ത‌കം പാലക്കാട് പ്രസിദ്ധീകരിച്ച ചോപ്പിൻ്റെ സമര സാക്ഷ്യങ്ങൾ പുസ്‌തക ചർച്ച 28 ന് ഉച്ചയ്ക്ക് 2.30 ന് ദേവരാഗം ഓഡിറ്റോറിയത്തിൽ നടക്കും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ജീവിത ചിത്രങ്ങൾ അനാവരണം ചെയ്യുന്നതാണ് പുസ്തകം.

Local
ഓർമ്മകളുടെ നിഴലാഴങ്ങൾപുസ്തക ചർച്ച നടത്തി

ഓർമ്മകളുടെ നിഴലാഴങ്ങൾപുസ്തക ചർച്ച നടത്തി

നീലേശ്വരം:  തെരു, സാമൂഹ്യക്ഷേമ വായനശാല ആൻഡ് ഗ്രന്ഥാലയം വായനാവാരാചരണത്തിൻ്റെ ഭാഗമായി ശ്രീമതി ബിന്ദു മരങ്ങാട് എഴുതിയ 'ഓർമ്മകളുടെ നിഴലാഴങ്ങൾ " എന്ന കഥാ സമാഹാരം ചർച്ച ചെയ്തു. കവിയും  സാമ്പത്തിക സാക്ഷരതാ കൗൺസിലറുമായ ഗിരിധർ രാഘവൻ മോഡറേറ്ററായിരുന്നു. ഗ്രന്ഥശാലാ പ്രസിഡൻ്റ് കെ വി രവീന്ദ്രൻ, പി സി രാജൻ,

Local
പുസ്തക ചർച്ച സംഘടിപ്പിക്കും

പുസ്തക ചർച്ച സംഘടിപ്പിക്കും

നീലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം വായനശാലയുടെ 75 ആം വാർഷികആഘോഷവും, വിദ്വാൻ കെ. കെ. നായർ ജന്മശതാബ്ദി ആഘോഷത്തിനും തുടക്കം കുറിച്ച് കൊണ്ട് നടത്തുന്ന പുസ്തകചർച്ചയുടെ ഭാഗമായി ജൂൺ 17 ന് വൈകുന്നേരം 4 മണിക്ക് വായനശാല ഹാളിൽ ജീവൻധാര ക്ലബ്ബിന്റെ സഹകരണത്തോടെ രാമകൃഷ്ണൻ മോനാച്ചയുടെ നട്ടോന്

error: Content is protected !!