The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: book

Local
സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി ഒന്നാം തരം വിദ്യാർഥിനി

സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി ഒന്നാം തരം വിദ്യാർഥിനി

ജന്മ ദിനത്തോടനുബന്ധിച്ച് സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി ഒന്നാം തരം വിദ്യാർത്ഥിനി വാമിക ജിഷ്ണു.നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലേക്കാണ് വാമിക എം.ബാലകൃഷ്ണൻ നായർ എഴുതിയ" നീലേശ്വരം- അള്ളട സ്വരൂപം പൈതൃക ചരിത്രവും കാസർഗോഡിൻ്റെ തുളു മിശ്ര സംസ്കൃതിയും " എന്ന പുസ്തകം പ്രിൻസിപ്പാൾ ബി.ഗായത്രിക്ക് കൈമാറിയത്.

Local
ഡോ. എം.എ. മുംതാസിൻ്റെ പുസ്തകം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്യും.

ഡോ. എം.എ. മുംതാസിൻ്റെ പുസ്തകം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്യും.

കാസർകോട്: തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും , കവയത്രിയും, എഴുത്തുകാരിയുമായ ഡോ. എം.എ. മുംതാസിൻ്റെ അഞ്ചാമത്തെ പുസ്തകമായ "ഹൈമെനോകലിസ് " തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്യും കാസർകോട് റൈറ്റേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് ജില്ലാ ലൈബ്രറി ഹാളിൽ വെച്ച്

Local
ബാലചന്ദ്രൻ എരവിലിൻ്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ബാലചന്ദ്രൻ എരവിലിൻ്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ചെറുവത്തൂർ: കാലിക്കടവ് ഫ്രൻ്റ്സ് ക്ലബ്ബിൽ ബാലചന്ദ്രൻ എരവിലിൻ്റെ കുട്ടികൾക്ക് മുത്തശ്ശിക്കഥകൾ, പൂമ്പാറ്റകളെ ഇഷ്ടമുള്ള കുട്ടി എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടന്നു.കവി സി.എം. വിനയചന്ദ്രൻ പ്രകാശന കർമം നിർവഹിച്ചു. ഹൊസ്ദുർഗ് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം സുനിൽ പട്ടേന ഏറ്റുവാങ്ങി.പി.വി.നാരായണൻ അധ്യക്ഷത വഹിച്ചു.എം.മധു, എം.വി. ബീന എന്നിവർ പുസ്തക പരിചയം

Local
പെരുമഴയിൽ നനഞ്ഞ് പുതു വെയിലിൽ മുളച്ച് നാട്ടു പയമ

പെരുമഴയിൽ നനഞ്ഞ് പുതു വെയിലിൽ മുളച്ച് നാട്ടു പയമ

കരിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ബാലചന്ദ്രൻ എരവിലിൻ്റെ 'പെരുമഴയിൽ നനഞ്ഞ് പുതു വെയിലിൽ മുളച്ച് 'എന്ന പുസ്തകത്തെ ക്കുറിച്ച് സംവാദം സംഘടിപ്പിച്ചു. രചനാനുഭവങ്ങൾ സദസ്സിനോട് പങ്കു വെക്കുന്നക്കുന്നതിനിടയിൽ കഥാകൃത്ത് നാട്ടു പയമകളുടെ മടിശ്ശീല കെട്ട് അഴിക്കുകയായിരുന്നു. പണിയിടങ്ങളിൽ കുമ്പയും കല്യാണിയും പാറ്റയും തമ്മിലുള്ള

Local
രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന

രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന

കരിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ പരിസ്ഥിതി വായന നടത്തി. അംബികാ സുതൻ മാങ്ങാടിൻ്റെ രണ്ടു മത്സ്യങ്ങൾ കഥാ സമാഹാരവും ശശിധരൻ ആലപ്പടമ്പൻ്റെ ഓർമ്മയിൽ നന്നഞ്ഞ വഴികൾ എന്ന ഓർമ്മ പുസ്തകവും പരിചയപ്പെടുത്തി. വടക്കുമ്പാട് എം.രാജൻ, ഉഷ രാജൻ ദമ്പതികളും മധുസൂദനൻ , ശ്രീജ മധുസൂദനൻ ദമ്പതികളുമാണ് പരിപാടിക്ക്

Local
സ്മിത ഭരതിൻ്റെ ‘ആകാശമുറ്റത്തൊരമ്പിളിക്കിണ്ണം’ പ്രകാശനം ചെയ്തു

സ്മിത ഭരതിൻ്റെ ‘ആകാശമുറ്റത്തൊരമ്പിളിക്കിണ്ണം’ പ്രകാശനം ചെയ്തു

ബാല സാഹിത്യത്തോളം മികച്ച രചനകൾ ലോക സാഹിത്യത്തിൽ മറ്റൊരു വിഭാഗത്തിലും ഉണ്ടായിട്ടില്ലെന്ന് കവി പ്രഫ. വി. വീരാൻ കുട്ടി പറഞ്ഞു. കുമാരനാശാൻ്റെ പുഷ്പവാടിയിലെ ഈ വല്ലിയിൽ നിന്നു ചെമ്മേ.. എന്ന വരികളോളം നല്ല വരികൾ മഹാകവിയുടെ തൂലികയിൽ നിന്ന് ഉണ്ടായിട്ടില്ല. ഉള്ളൂരും ജി. ശങ്കരക്കുറുപ്പും കുട്ടികൾക്ക് വേണ്ടി എഴുതിയ

Kerala
എം.എ. മുംതാസിന്റെ “ഹൈമെ നോകലിസ്” പുസ്തകം നവംബർ 10 ന് പ്രകാശനം ചെയ്യും.

എം.എ. മുംതാസിന്റെ “ഹൈമെ നോകലിസ്” പുസ്തകം നവംബർ 10 ന് പ്രകാശനം ചെയ്യും.

എം.എ. മുംതാസ് എഴുതിയ" ഹൈമെ നോകലിസ്" എന്ന യാത്രാ വിവരണ പുസ്തകം നവംബർ 10 ന് ഷാർജാ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യും. കോഴിക്കോടുള്ള ലിപി ആണ് പ്രസാധകർ. പ്രശസ്ത എഴുത്തുകാരൻ അസീം താന്നിമൂടാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. "പുസ്തകത്തിന്റെ തലക്കെട്ടുപോലെ ഒരു പൂവോ മരുപ്പച്ചയോ തേടി

Local
കുഞ്ഞച്ചന്റെ പുസ്തകം.. പോലീസ് സ്റ്റേഷനിൽ: സുധീഷ് പുങ്ങംചാൽ 

കുഞ്ഞച്ചന്റെ പുസ്തകം.. പോലീസ് സ്റ്റേഷനിൽ: സുധീഷ് പുങ്ങംചാൽ 

വെള്ളരിക്കുണ്ട് : കാർഷിക വൃത്തിക്കിടയിൽ ലേഖനം എഴുത്ത്.. അതും എഴുപത്തി എട്ടാം വയസ്സിൽ... ലേഖനം പുസ്തകരൂപത്തിൽ പുറത്തിറങ്ങിയപ്പോൾ അത് ഏറ്റുവാങ്ങാൻ കാക്കിയുടെ നല്ലമനസ്സും..   കർഷകനായ പരപ്പയിലെ കൊച്ചു പുത്തൻ പുരയിൽ കെ. എ. തോമസ് എന്ന കുഞ്ഞച്ചൻ (78) വാർദ്ധക്യത്തിന്റെ അവശതകൾ ഒട്ടും കാണിക്കാതെ പരിമിതമായ കഴിവുകൾ

Local
പുസ്‌തകം പ്രകാശനം ചെയ്തു

പുസ്‌തകം പ്രകാശനം ചെയ്തു

മാനവസംസ്‌കൃതി കാസര്‍കോടിന്റെ നേതൃത്വത്തില്‍ സുഗുണന്‍ ഓരിയുടെ ദിനരാത്രങ്ങളുടെ കല്‍പ്പടവുകള്‍ എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു. പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജനവായനശാല ഹാളില്‍ കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സിലര്‍ ഡോ.ഖാദര്‍ മാങ്ങാട്‌ കെ.സി.മാനവര്‍മരാജയ്‌ക്ക്‌ ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. ദീപേഷ്‌ കുറുവാട്ട്‌ അധ്യക്ഷത വഹിച്ചു. വിജയന്‍ കാലിക്കടവ്‌ പുസ്‌തകപരിചയം

Local
സ്വന്തം പുസ്തകം വിദ്യാലയ ലൈബ്രറിക്ക് നൽകി കുഞ്ഞെഴുത്തുകാരി

സ്വന്തം പുസ്തകം വിദ്യാലയ ലൈബ്രറിക്ക് നൽകി കുഞ്ഞെഴുത്തുകാരി

പഠിച്ച വിദ്യാലയത്തിൽ തന്നെ വായനാ മാസാചരണത്തിൽ അതിഥിയായി നിയമോൾ. കൂട്ടക്കനി ഗവ.യു പി സ്ക്കൂളിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസിൽ പഠിച്ച നിയമോൾ അതിഥിയായി വന്നത് സ്കൂളിൽ വെച്ച് എഴുതി പ്രസിദ്ധീകരിച്ച പറന്നിടും ഞാനൊരു നാൾ എന്ന പുസ്തകവുമായാണ്. നിയമോൾ സ്വന്തം പുസ്തകം ലൈബ്രറിയിലേക്ക് സമ്മാനമായി നൽകി.ഒപ്പം ൻ്റെ

error: Content is protected !!
n73