കാറിൻറെ ബോണറ്റിൽ ഒളിപ്പിച്ചു കടത്തിയ എംഡി എം എ പിടികൂടി, മൂന്നുപേർ അറസ്റ്റിൽ ഒരാൾ ഓടി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് :കാറിൻ്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 50 ഗ്രാം എം.ഡി എം എ യുമായി മൂന്നു പേരെ മേൽപ്പറമ്പ പൊലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. ഒരാൾ രക്ഷപ്പെട്ടു.കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ പി. അബ്ദുൾ ഹക്കീം (27), കുമ്പള കൊപ്പളത്തെ എ. അബ്ദുൾ റഷീദ് (29),