The Times of North

Breaking News!

യുവ സിവിൽ എഞ്ചിനീയർ ട്രെയിൻ തട്ടി മരിച്ചു   ★  അറസ്റ്റ് ചെയ്യാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെവാറണ്ട് പ്രതി കുത്തി പരിക്കേൽപ്പിച്ചു   ★  പൂർവ്വ അധ്യാപക - വിദ്യാർത്ഥി മഹാസംഗമം ഏപ്രിൽ 19 ന്   ★  നീലേശ്വരം ശ്രീകല്ലളി പള്ളിയത്ത് തറവാട്ടിൽ പുന: പ്രതിഷ്ഠ നടത്തി   ★  ചെറിയ പെരുന്നാളിന് സമ്മാനമായി കിട്ടിയ തുക മഹേഷ് ചികിത്സാ ഫണ്ടിലേക്ക് നൽകി കുരുന്നുകൾ മാതൃകയായി   ★  ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും

Tag: bomb blast

Local
അമ്പലത്തറയിലെ ബോംബ് ആക്രമണം രണ്ടാം പ്രതി അറസ്റ്റിൽ

അമ്പലത്തറയിലെ ബോംബ് ആക്രമണം രണ്ടാം പ്രതി അറസ്റ്റിൽ

അമ്പലത്തറ പാറപ്പള്ളിയിൽ സിപിഎം നേതാക്കൾക്ക് നേരെ ബോംബറിഞ്ഞ കേസിലൽ ഒരു പ്രതിയെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. ഇരിയ മുട്ടിച്ചരലിലെ സമീറിനെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി രതീഷ് കണ്ടെത്താനായി പോലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്.ഇന്നലെ രാത്രിയാണ് ഗൃഹ സന്ദർശനത്തിനിടെ സിപിഎം നേതാക്കൾക്ക് നേരെ രതീഷും സമീറും ചേർന്ന് ബോംബെറിഞ്ഞത്.

Local
സിപിഎം കേന്ദ്രത്തിലെ ബോംബ് ഏറ്, സമഗ്രമായ അന്വേഷണം വേണം യൂത്ത് കോൺഗ്രസ്‌

സിപിഎം കേന്ദ്രത്തിലെ ബോംബ് ഏറ്, സമഗ്രമായ അന്വേഷണം വേണം യൂത്ത് കോൺഗ്രസ്‌

അമ്പലത്തറ കണ്ണോത്ത് സിപിഎം പാർട്ടി ഗ്രാമത്തിൽ സിപിഎം പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിന്റെ ഭാഗമായി ബോംബെറിഞ്ഞ സംഭവം പോലീസ് ഗൗരവകരമായി എടുത്ത് അന്വേഷിക്കണമെന്നും പാർട്ടി ഗ്രാമത്തിൽ ബോംബ് നിർമാണം നടക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നലെ ഉണ്ടായതെന്നും യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ ആർ കാർത്തികേയൻ പറഞ്ഞു.3 വർഷങ്ങൾക്ക്

Kerala
അമ്പലത്തറയിൽ സിപിഎം നേതാക്കൾക്ക് നേരെ സിപിഎം പ്രവർത്തകൻ ബോംബറിഞ്ഞു, സ്ത്രീക്ക് പരിക്കേറ്റു

അമ്പലത്തറയിൽ സിപിഎം നേതാക്കൾക്ക് നേരെ സിപിഎം പ്രവർത്തകൻ ബോംബറിഞ്ഞു, സ്ത്രീക്ക് പരിക്കേറ്റു

ഗൃഹസന്ദർശനത്തിന് എത്തിയ സി പി എം നേതാക്കൾക്ക് നേരെ അമ്പലത്തറയിൽ ഉണ്ടായ ബോംബെറിൽ സ്ത്രീക്ക് പരിക്കേറ്റു കൊലപാതകം ഉൾപ്പെട നിരവധി കേസിൽ പ്രതിയായ സിപിഎം പ്രവർത്തകൻ അമ്പലത്തറ ലാലൂരിലെ രതീഷ് എന്ന മാന്തി രതീഷാണ് ബോംബറിഞ്ഞത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ പാറപ്പള്ളി കണ്ണോത്ത് തട്ടിലെ സെമീറിൻ്റെ വീട്ടിൽ

Kerala
കണ്ണൂര്‍ ബോംബ് സ്‌ഫോടനം; അന്വേഷണത്തിന്  പാനൂർ എ സി പി വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രത്യക സംഘം

കണ്ണൂര്‍ ബോംബ് സ്‌ഫോടനം; അന്വേഷണത്തിന് പാനൂർ എ സി പി വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രത്യക സംഘം

കണ്ണൂര്‍പാനൂരില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടത്തെറിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കൂത്തുപറമ്പ് എസിപി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത മുഴുവന്‍ ബോംബുകളും നിര്‍വീര്യമാക്കിയതായി കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കായിരുന്നു

Kerala
കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; പരിക്കേറ്റ ഷെറിൻ മരിച്ചു

കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; പരിക്കേറ്റ ഷെറിൻ മരിച്ചു

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. സിപിഎം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷെറിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം

Kerala
കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്

കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്

കണ്ണൂർ : പാനൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. മൂളിയതോട് സ്വദേശി വിനീഷ്, ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് സംശയം. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് പേരെയും

error: Content is protected !!
n73