The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: body

Local
ദർശനയുടെ മൃതദേഹം സംസ്കരിച്ചു

ദർശനയുടെ മൃതദേഹം സംസ്കരിച്ചു

തായന്നൂർ: എലിവിഷം അകത്ത് ജന്മി ചികിത്സയിലിരിക്കെ മരണപ്പെട്ട തായന്നൂരിലെ നഴ്സിംഗ് വിദ്യാർത്ഥിനി ദർശനയുടെ മൃതദേഹം തായന്നൂരിലെത്തിച്ചു സംസ്കരിച്ചു. രാവിലെ 6.45 മണിയോടെയാണ് എറണാകുളത്തു നിന്നും മൃതദേഹം കൊണ്ടുവന്ന് ചെരളത്തെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചത്.തായന്നൂർ ചെരളത്തെ അംബുജാക്ഷൻ്റെയും മടിക്കൈ കക്കാട്ടെ പത്മിനിയുടെയും മകളായ ദർശന മംഗളൂരുവിലെ സ്വകാര്യ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു.

Local
റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം മാറ്റുന്നത് തടഞ്ഞ രണ്ടുപേർക്കെതിരെ കേസ്

റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം മാറ്റുന്നത് തടഞ്ഞ രണ്ടുപേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: തീവണ്ടി തട്ടി മരിച്ച ആളിന്റെ മൃതദേഹം ട്രാക്കിൽ നിന്നും മാറ്റുന്നത് തടയുകയും പോലീസിന് ചീത്ത വിളിക്കുകയും ചെയ്ത രണ്ടുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ദീപക്, സജിത്ത് എന്നിവർക്കെതിരെയാണ്ഹോസ്ദുർഗ് എസ്.ഐ സി. വി. രാമചന്ദ്രൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് കല്ലം ചിറയിൽ തീവണ്ടി തട്ടി മരിച്ച

Obituary
മൃതദേഹം തിരിച്ചറിഞ്ഞില്ല

മൃതദേഹം തിരിച്ചറിഞ്ഞില്ല

കാസർകോട് നെല്ലിക്കുന്ന് സുബ്രമണ്യ ക്ഷേത്രത്തിന്റെ പടിഞ്ഞാർ ഭാഗത്ത് റെയിൽവെ ട്രാക്കിനരികിൽ ഇന്ന് രാവിലെ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞില്ല. ട്രെയിനിൽ നിന്ന് വീണതാകാമെന്ന് സംശയിക്കുന്നു . മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടത്തി കാസർകോട് ഗവൺമെൻറ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ കാസർകോട് പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന

Local
വെടിക്കെട്ട് അപകടം: പത്മനാഭന്റെ മൃതദേഹം ഉച്ചയ്ക്ക് വീട്ടിലെത്തിക്കും

വെടിക്കെട്ട് അപകടം: പത്മനാഭന്റെ മൃതദേഹം ഉച്ചയ്ക്ക് വീട്ടിലെത്തിക്കും

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ട തേർവയലിലെ പി.സി പത്മനാഭന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിക്കും. ഇന്നലെ വൈകിട്ട് കണ്ണൂർ മിംസ് ആശുപത്രിയിൽ മരണപ്പെട്ട പത്മനാഭന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ്

Local
ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തി

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തി

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് കിലോമീറ്ററുകൾക്കപ്പുറം ജീർണിച്ച മൃതദേഹം കണ്ടെത്തി. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു.ഇയാളുടെ മൃതദേഹമായിരിക്കാം കണ്ടെത്തിയത് എന്നും മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റേതാവാൻ സാധ്യതയില്ലെന്നും പ്രാദേശിക മുങ്ങൽവിദ​ഗ്ധൻ ഈശ്വർ മാൽപെ പറഞ്ഞു

Kerala
ആമയിഴഞ്ചാൻ തോട് അപകടം; ജോയിയുടെ മൃതദേഹം കണ്ടെത്തി

ആമയിഴഞ്ചാൻ തോട് അപകടം; ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ  ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കിട്ടി. പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ്  ജോയിയെ കാണാതായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയാണ് തെരച്ചിൽ നടത്തിയിരുന്നത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. കാണാതായി

error: Content is protected !!
n73