സമഗ്ര മേഖലയിലും വിഹിതങ്ങൾ നീക്കി വച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
കാഞ്ഞങ്ങാട്:നവ കേരള സൃഷ്ടിക്കുവേണ്ടിയുള്ള കാഴ്ചപ്പാടോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് പ്രായോഗിക രൂപം നൽകാൻ സാധിക്കുന്ന വിധത്തിൽ ഉത്പാദനവും ഉൽപാദന ക്ഷമതയും വർധിപ്പിച്ച് ജലസുരക്ഷ ഉറപ്പുവരുത്തി തൊഴിൽ സാധ്യതകൾ പരമാവധി വർധിപ്പിച്ച് വികസനൻമുഖവും ജനോപകാരപ്രദവുമായി ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും സമ ഗ്രമായ വികസന പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകുന്നതിനും എല്ലാ