കെ എസ് എസ് പി യു ബ്ലോക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി.പ്രസന്ന ടീച്ചർ ഉൽഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു ) കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം കാരാട്ട് വയൽ ജില്ല പെൻഷൻ ഭവനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി. സി.പ്രസന്ന ടീച്ചർ ഉൽഘടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ബി.പരമേശ്വരൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ ജോ:കെ.സുജാതൻ മാസ്റ്റർ