സിപിഐ മുൻ ലോക്കൽ സെക്രട്ടറി എം രഞ്ജിത്ത് ബി ജെ പിയിൽ
സിപിഐ നീലേശ്വരം മുൻ ലോക്കൽ സെക്രട്ടറിയും കാസർകോട് ബാറിലെ അഭിഭാഷകനുമായ എം രഞ്ജിത്ത് നീലേശ്വരം ബി ജെ പിയിൽ ചേർന്നു. കാഞ്ഞങ്ങാട് കെ.ജി മാരാർ മന്ദിരത്തിൽ വെച്ച് ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ് നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്