മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ. കെ.കെ നാരായണൻ ബി.ജെ.പിയിൽ

കാസർകോട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ അഡ്വ.കെ.കെ.നാരായണൻ ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനെത്തുന്ന ബിജെ പി അഖിലേന്ത്യാ പ്രസിഡൻ്റ് ജെ.പി.നദ്ദയിൽ നിന്ന് ഇദ്ദേഹം അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. ജനുവരി 27ന് കാസർകോട് തളിപ്പടപ്പ് മൈതാനിയിലാണ് ഉദ്ഘാടന