ബി ജെ പി സംസ്ഥാന ജന സെക്രട്ടറി എംടി രമേശ് ഇന്ന് ജില്ലയിൽ
കാസർഗോഡ് : ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് ഇന്ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് ബിജെപി ജില്ലാ ആസ്ഥാനത്ത് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജയന്തി ആചരണം ഉദ്ഘാടനം ചെയ്യും. തുടർന്ന് നഗരത്തിൽ ജനസമ്പർക്കം നടത്തും. ഉച്ചയ്ക്ക് 2 മണിക്ക് ബിജെപി