ബിന്ദുവിനും വൃന്ദയ്ക്കും ശുഭയ്ക്കും ഉൾപ്പെടെ ആറു പേർക്ക് സമം അവാർഡ്
കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംസ്ഥാന സംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി 'സമം സാംസ്കാരികോത്സവം' മൂന്നാം പതിപ്പ് സമം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാഹിത്യം -ബിന്ദു മരങ്ങാട്, കല - സി.പി ശുഭ, വിദ്യാഭ്യാസം -ഭാര്‍ഗവി കുട്ടി കോറോത്ത്, പൊതുപ്രവര്‍ത്തനം -എം ലക്ഷ്മി, കൃഷി - മുംതാസ് അബ്ദുല്ല, ആരോഗ്യം -