ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.
കണ്ണപുരം: ദേശീയപാതയിൽ കല്യാശേരി ഹാജി മൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരൻ മരണപ്പെട്ടു. തളിപ്പറമ്പ ടൗണിലെ ഇന്ത്യൻ കോഫിഹൗസിലെ ജീവനക്കാരൻ നമ്പ്രാടത്ത് അമൽ (27)ആണ് മരിച്ചത്.രാജരാജേശ്വര ക്ഷേത്രത്തിന് സമീപം പുഴക്കുളങ്ങരയിലെ മോഹനൻ - സരസ്വതി ദമ്പതികളുടെ മകനാണ്. ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി വയനാട് കോഫി