ബൈക്കിലും ബുള്ളറ്റിലും വന്ന 5 അംഗസംഘം യുവാക്കളെ ആക്രമിച്ചു
കാസർക്കോട് :മുൻ വൈരാഗ്യത്തെ തുടർന്ന് ബൈക്കിലും ബുള്ളറ്റിലും വന്ന അഞ്ച് അംഗസംഘം യുവാക്കളെ ആക്രമിച്ചു. കൂഡ്ലു ഭൂമാവതി റോഡിൽ ഡി എസ് സി ഗ്രൗണ്ടിന് സമീപത്തെ എസ് ജി കെ നിലയത്തിൽ നവീൻ ഷെട്ടിയുടെ മകൻ രക്ഷിത് ഷെട്ടി ( 18 )സഹോദരൻ ഹർഷിദ്( 19) സുഹൃത്ത് അജേഷ്(20)