ബാലൻ നമ്പ്യാരും ബിജു ശ്രുതി ദമ്പതികളും കൊളംബോ രാജ്യാന്തര മീറ്റിലേക്ക്.
ജൂൺ 15, 16 തീയതികളിൽ ശ്രീലങ്കയിലെ കൊളംബോ രാജപക്ഷേ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 37 മത് രാജ്യാന്തര മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ അറുപതങ്ക ഇന്ത്യൻ ടീമിൽ നീലേശ്വരം സ്വദേശി മുൻ നാഷണൽ റഫറിയും കേരള ഫുട്ബോൾ റഫറീസ് അസോസിയേഷൻ അംഗവും ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷൻ പ്രസിഡണ്ടും ആയ