സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നീലേശ്വരത്തിന്

സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്. 2022-23 സ്വരാജ് ട്രോഫിയാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചത്. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കാസർകോട് ജില്ലക്ക് ലഭിക്കുന്നത്. ഭാവനാ സമ്പന്നവും, നൂതനവും, മാതൃകാ പരവുമായിട്ടുള്ള നിരവധി പദ്ധതികളും, ക്ഷേമ പ്രവര്‍ത്തനങ്ങളും,