ബങ്കളത്തെ എം അഞ്ചിത ഇന്ത്യൻ ക്യാമ്പിൽ
ഇൻഡോനീഷ്യയിൽ നടക്കുന്ന വുമൺ ഫൂട്ട്സാൽന്റെ ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച എം അഞ്ജിത. ബങ്കളത്തെ വെള്ളുവീട്ടിൽ ഗോപാലന്റെയും ബേബിയുടെയും മകളാണ്.
ഇൻഡോനീഷ്യയിൽ നടക്കുന്ന വുമൺ ഫൂട്ട്സാൽന്റെ ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച എം അഞ്ജിത. ബങ്കളത്തെ വെള്ളുവീട്ടിൽ ഗോപാലന്റെയും ബേബിയുടെയും മകളാണ്.
മടിക്കൈ ഗ്രാമത്തിന് അഭിമാനമായി ദേശീയ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ കേരള ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ അഞ്ചുപേർ ബങ്കളത്തു നിന്നും . ഇതിൽ സഹോദരിമാരായി ക്യാപ്റ്റൻ മാളവികയും അഞ്‌ജിതയും. ഇവർക്ക് പുറമേ ആര്യശ്രീ , അശ്വതി,രേഷ്മ. എന്നിവരും കേരള ടീമിൽ ജേഴ്സിയണിയുന്ന ബങ്കളത്തെ താരങ്ങളാണ്. നിധീഷ് ബങ്കളത്തിന്റെ ശിക്ഷണത്തിലാണ് ഈ
നീലേശ്വരം: ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം ഓഗസ്റ്റ് 25ന് ബങ്കളത്ത് വച്ച് നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനായി ആവശ്യമായ സംഘടക സമിതി രൂപീകരണ യോഗം സി പി എം ഏരിയ സെക്രട്ടറി എം രാജൻ ഉദ്ഘാടനംചെയ്തു .വി പ്രകാശൻ, കെ പി വൈഷ്ണവ്, പ്രഭാകരൻ മാസ്റ്റർ, കെ എം വിനോദ്,
ഇന്ത്യയിലെ ആദ്യ വനിത ഫുട്ബോൾ വീഡിയോ അനലിസ്റ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട കേരള ഫുട്ബോൾ താരം കാസറഗോഡ് മടിക്കൈ ബങ്കളം സ്വദേശിനി എം. അഞ്ജിതയുടെ നേട്ടം ശ്രദ്ധേയമാണെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അഭിനന്ദിച്ചു കളിക്കളത്തിൽ സ്വന്തം കളിക്കാരുടെയും എതിരാളികളുടെയും ശക്തി ദൗർബല്യങ്ങളും എവിടെയാണ് മെച്ചപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് കോച്ചിന് ശരിയായ