ബേക്കല്‍ ഉപജില്ലയിലെ വിരമിക്കുന്ന പ്രൈമറി പ്രധാന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്കി.
ബേക്കല്‍ ഉപജില്ലാ പ്രൈമറി പ്രധാന അധ്യാപക ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബേക്കല്‍ ഉപജില്ലയിലെ വിരമിക്കുന്ന പ്രൈമറി പ്രധാന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്കി. ബേക്കല്‍ റെഡ്മൂണ്‍ ബീച്ചില്‍ വെച്ച് നടന്ന ചടങ്ങ് കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി വി മധുസൂദനന് ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും അദ്ദേഹം