പരപ്പയിൽ സംശയകരമായി കാണപ്പെട്ട രണ്ട് ബേക്കൽ സ്വദേശികളൾ അറസ്റ്റിൽ

പരപ്പ: പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലിന് സമീപം സംശയകരമായി കാണപ്പെട്ട ബേക്കൽ സ്വദേശികളായ രണ്ട് യുവാക്കളെ വെള്ളരിക്കുണ്ട് എസ്ഐപി ഭാസ്കരൻ നായരും സംഘവും അറസ്റ്റ് ചെയ്തു. ബേക്കൽ കുറിച്ചി കോളനിയിലെ സുധാകരനെ മകൻ അജിത്ത് 19 ബേക്കൽ കുറിഞ്ഞിക്കൽ ഹൗസിൽ ശ്രീധരന്റെ മകൻ ശ്രീനാഥ് 18