അസീസിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർഥികൾ ബേക്കൽ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർഥികൾ ബേക്കൽ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. ഡി വൈ എസ് പി വി.വി മനോജ്‌ കുട്ടികളുമായി സംവദിച്ചു.ശിശു സൗഹൃദ ജനമൈത്രി പോലീസ് ഓഫീസർ ശൈലജ. എം, സബ്ബ് ഇൻസ്‌പെക്ടർമാരായ വിശാഖ്, മനോജ്‌, സന്തോഷ്‌ എന്നിവരും സീനിയർ സിവിൽ പോലീസ്