The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: Bee

Local
ഭൂതപാനിയുടെ കുത്തേറ്റ് രണ്ടുപേർക്ക് ഗുരുതരം

ഭൂതപാനിയുടെ കുത്തേറ്റ് രണ്ടുപേർക്ക് ഗുരുതരം

ഭൂതപാനിയുടെ കുത്തേറ്റ് രണ്ടുപേർക്ക് ഗുരുതര മായിപരിക്കേറ്റു. ബളാൽ അത്തിക്കടവിലാണ് സംഭവം. ഇന്ന് രാവിലെ പണിക്ക് പോയ മരപ്പണിക്കാർക്കാണ് കുത്തേറ്റത്. കനകപ്പള്ളിയിലെ ചാമക്കാലിൽ തോമസ് (55), ക്ലായിക്കോട് സ്വദേശി സുജിത്ത്( 60 ) എന്നിവർക്കാണ് പരിക്കേറ്റത്.. ഇവരെ കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

Local
തേനീച്ച കുത്തേറ്റ് മധ്യവയസ്കന് ഗുരുതരം

തേനീച്ച കുത്തേറ്റ് മധ്യവയസ്കന് ഗുരുതരം

  കരിന്തളം:തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. കരിന്തളം കയനിയിലെ എ വി രാഘവനെയാണ് (65) തേനീച്ച കൂട്ടം ആക്രമിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെ കൊണ്ടോടിയിൽ വെച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാഘവനെ ഉടൻ കരിന്തളം ഫാമിലി ഹെൽത്ത് സെന്ററിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ജില്ല ആശുപത്രിയിലേക്ക് മാറ്റി.ജില്ലാ

Local
തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിച്ചു

തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിച്ചു

കാസർകോട് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയും പടന്നക്കാട് കാർഷിക കോളേജ് കീടശാസ്ത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന തേനീച്ച വളർത്തൽ പരിശീലന പരിപാടി കാർഷികോളേജിൽ ഡീൻ ഇൻ ചാർജ് ഡോ. സുദർശന റാവു ഉദ്ഘാടനം ചെയ്തു. കാർഷിക എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. പി. കെ. മിനിഅധ്യക്ഷത വഹിച്ചു. വിജ്ഞാന

error: Content is protected !!
n73