ബാറ്ററികളും പാനൽ ബോർഡും മോഷണം പോയി മാഹി ബൈപ്പാസിൽ ഗതാഗതക്കുരുക്ക്
ബാറ്ററികളും പാനൽ ബോർഡും മോഷണം പോയതിനെ തുടർന്ന് തലശേരി - മാഹി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്. ബൈപ്പാസിൽ സിഗ്നൽ തകരാറിലായതാണ് ഗതാഗതം തടസ്സപ്പെടാൻ കാരണം.
ബാറ്ററികളും പാനൽ ബോർഡും മോഷണം പോയതിനെ തുടർന്ന് തലശേരി - മാഹി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്. ബൈപ്പാസിൽ സിഗ്നൽ തകരാറിലായതാണ് ഗതാഗതം തടസ്സപ്പെടാൻ കാരണം.
കുണ്ടും കുഴിയിലെ ബിഎസ്എൻഎൽ ഓഫീസിൽ നിന്നും 17100 രൂപ വില വരുന്ന ജനറേറ്റർ ബാറ്ററികൾ മോഷണം പോയി. കഴിഞ്ഞദിവസം രാത്രി ഗേറ്റിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്നാണ് ജനറേറ്റർ റൂമിൽ നിന്നും 130 എച്ച് എൻജിൻ ബാറ്ററികളും 6 സെറ്റ് ബാറ്ററി സെല്ലുകളും മോഷ്ടിച്ചത്.സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം