ബാസ്ക്കറ്റ്ബോൾ പരിശീലനം മൂന്നാം സീസണിലേക്ക്
നീലേശ്വരം: ബി ഏ സി ചെറപ്പുറം ബാസ്ക്കറ്റ്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ 10 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നൽകി വരുന്ന പരിശീലനം മൂന്നാം സീസണിലേക്ക്. 40 കുട്ടികളാണ് രണ്ടു ബാച്ചുകളിലായി പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത് .നീലേശ്വരം നഗരസഭ സ്റ്റേഡിയത്തിലാണ് രാവിലെയും വൈകുന്നേരവുമായി പരിശീലനം. നീലേശ്വരം, കാഞ്ഞങ്ങാട്