ഉദുമ ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര ആറാട്ട് മഹോത്സവം കൊടിയിറങ്ങി
ഉദുമ: ബ്രഹ്മശ്രീ അരവത്ത് കെ യു ദാമോദര തന്ത്രികളുടെ മഹനീയ കാര്‍മികത്വത്തില്‍ ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തല്‍ ഏഴു നാളുകളിലായി നടന്ന ആറാട്ട് മഹോത്സവത്തിന്‍ കൊടിയിറങ്ങി. തിങ്കളാഴ്ച രാവിലെ ക്ഷേത്ര കുളത്തില്‍ നടന്ന ദേവിയുടെ ആറാട്ട് കുളിക്കല്‍ ദര്‍ശിക്കാന്‍ നിരവധി ഭക്തജനങ്ങള്‍ എത്തിചേര്‍ന്നു. 10.30 ന്