പ്രാദേശിക വികസനത്തിനും തൊഴിൽ സൃഷ്ടിക്കും ഉതകുന്ന ബാങ്കിംഗ് നയങ്ങൾ നടപ്പിലാക്കണം

പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകുന്ന ബാങ്കിംഗ് വായ്പ നയങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ. രാഘവൻ അഭിപ്രായപ്പെട്ടു. ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ കാസർകോട്