പേത്താളൻ കാവിൽ വൃക്ഷത്തൈകൾ നട്ടു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബങ്കളം സഹൃദയ വായശാലയുടെ നേതൃത്വത്തിൽ ബങ്കളം പേത്താളൻ കാവിൽ വൃക്ഷത്തൈകൾ നടീൽ ചടങ്ങ് മടിക്കൈ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.പ്രകാശൻ നിർവ്വഹിക്കുന്നു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബങ്കളം സഹൃദയ വായശാലയുടെ നേതൃത്വത്തിൽ ബങ്കളം പേത്താളൻ കാവിൽ വൃക്ഷത്തൈകൾ നടീൽ ചടങ്ങ് മടിക്കൈ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.പ്രകാശൻ നിർവ്വഹിക്കുന്നു.
ശക്തമായ കാറ്റിലും മഴയിലും മടിക്കൈ ബങ്കളത്ത് മുൻ പഞ്ചായത്ത് അംഗത്തിന്റെ വീട് പൂർണമായും തകർന്നു. മടിക്കൈ ഗ്രാമപഞ്ചായത്ത് മുൻ അംഗം ബങ്കളം കൂട്ടപ്പുനയിലെ വി. വി രുഗ്മിണിയുടെ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയാണ് ഇന്നലെ രാത്രി 12 മണിയോടെ പൂർണമായും തകർന്നു വീണത്. വീട്ടിലുണ്ടായിരുന്ന രുഗമണിയും ഭർത്താവും അത്ഭുതകരമായി
ബങ്കളം എൻ ആർ ഐ ഗ്രൂപ്പിൻ്റെ ആദ്യയോഗം ഓൺലൈനിൽ നടന്നു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബങ്കളക്കാരായ പ്രവാസികൾ യോഗത്തിൽ പങ്കെടുത്തു. പ്രമോദ് വൈനിങ്ങാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൂട്ടായ്മ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. പ്രാരംഭ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നതിന് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റിയെ
നീലേശ്വരം ബങ്കളം പേത്താളം കാവ് കരിഞ്ചാമുണ്ഡി ഗുളികൻ ദേവസ്ഥാനത്ത് മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന കളിയാട്ട മഹോത്സവത്തിന് സമ്മാപനമായി. 12 വർഷങ്ങൾക്ക് ശേഷം നടന്ന കളിയാട്ടം കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകൾ തടിച്ചുകൂടി. കരിഞ്ചാമുണ്ഡിക്ക് പുറമേ പേതത്താളൻ, കാർന്നോൻ, കാപ്പാളത്തി, ഗുളികൻ, പഞ്ചുരുളി, കല്ലുരുട്ടി, കടയങ്കത്തി തുടങ്ങിയ തെയ്യക്കോലങ്ങളും