ബാങ്ക് ഓഫ് ബറോഡ കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഉപകരണങ്ങൾ നൽകി

കരിന്തളം:ബാങ്ക് ഓഫ് ബറോഡ കാലിച്ചാമരം ബ്രാഞ്ച് കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് രോഗികൾക്കാവശ്യമായ ഉപകരണങ്ങൾ കൈമാറി. കരിന്തളം ഫിസിയോതെറാപ്പി സെന്ററിൽ വെച്ച് നടന്ന പരിപാടി കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ടി. പി. ശാന്ത ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ്‌ കെ പി. നാരായണൻ അധ്യക്ഷനായി.ബാങ്ക് മാനേജർ പാർവ്വതി.