The Times of North

Breaking News!

ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു   ★  സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.   ★  റഗ്ബിയിൽ കാസർഗോഡ് ജില്ലക്ക് ഇരട്ട വിജയം   ★  പടന്നക്കാട് വാഹനാപകടത്തിൽ പോലീസുകാരന് ദാരുണ അന്ത്യം

Tag: bank

ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻ്റുമാർക്ക് 5000 രൂപ വീതം ബാങ്കിൽ എത്തിച്ചു: മന്ത്രി ഡോ. ബിന്ദു

  ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻ്റുമാർക്ക് ഈ സാമ്പത്തികവർഷം 8,95,000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 179 ഏജൻ്റുമാർക്ക് അയ്യായിരം രൂപ വീതമാണ് അക്കൗണ്ടിലെത്തിച്ചത് - മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജൻ്റുമാർക്കുള്ള ധനസഹായത്തിന് ലഭിച്ച അപേക്ഷകരിൽ നിന്നാണ് 179

ബാങ്കിലേക്ക് പോയ യുവതിയെ കാണാതായി

  കാസർകോട്: ബാങ്കിലെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പോയ യുവതിയെ കാണാതായതായി പരാതി കൊളത്തൂർ കല്ലടക്കുറ്റി ബഷീറിൻറെ ഭാര്യ സുഹൈലയെ( 25) ആണ് കാണാതായത്.ഇന്നലെ രാവിലെ 10.30 യാണ് സുഹൈല ബാങ്കിലേക്ക് ആണെന്നും പറഞ്ഞ് വീട്ടിൽ നിന്നും പോയത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Local
ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ 

ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ 

സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടുപേരെ ചീമേനി പോലീസ് അറസ്റ്റ് ചെയ്തു. ചീമേനി പെട്ടിക്കുണ്ടിലെ കണ്ടോത്തുപുരയിൽ ഭാസ്കരന്റെ മകൻ കെ രാജേഷ്, ചീമേനി ആമത്തലയിൽ എപികെ ഹൗസിൽ അബ്ദുൽ റഹ്മാന്റെ മകൻ എപികെ അഷറഫ് എന്നിവരെയാണ് ചീമേനി പോലീസ് അറസ്റ്റ് ചെയ്തത്.

Local
വീടിന് ജപ്തി നോട്ടീസ് പതിക്കാൻ പോയ ബാങ്ക് ഉദ്യോഗസ്ഥരെ ആക്രമിച്ചു

വീടിന് ജപ്തി നോട്ടീസ് പതിക്കാൻ പോയ ബാങ്ക് ഉദ്യോഗസ്ഥരെ ആക്രമിച്ചു

കാസർകോട്: വീടിന് ജപ്തി നോടീസ് പതിക്കാൻ പോയ ബാങ്ക് ഉദ്യോഗസ്ഥരെ മൂന്നംഗസംഘം ആക്രമിച്ചു സൗത്ത് ഇന്ത്യൻ ബാങ്ക് ചെങ്കള ബ്രാഞ്ചിലെ ഉദ്യോഗസ്ഥരായ അങ്കമാലി സ്വദേശി അമൃതേഷ് 30 റിക്കവറി ഉദ്യോഗസ്ഥൻ അക്ഷയ് എന്നിവരെയാണ് ആക്രമിച്ചത്. സംഭവത്തിൽ ചെർക്കളയിലെ ഫയാസ് മെഹബൂസ് കണ്ടാലറിയുന്ന മറ്റൊരാൾ എന്നിവർക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു.

Kerala
ഉപ്പളയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കൊള്ളയടിച്ചു

ഉപ്പളയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കൊള്ളയടിച്ചു

ഉപ്പളയിൽ എടിഎമ്മിൽ അ ടക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവർച്ച ചെയ്തു. ആക്സിസ് ബാങ്കിന്റെ ഉപ്പള ബ്രാഞ്ചിലെ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണമാണ് വാനിന്റെ ചില്ല് തകർത്ത്‌ കവർച്ച ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.പണവുമായി എത്തിയ വാൻ കൗണ്ടറിന് മുന്നിൽ നിർത്തിയ ശേഷം ജീവനക്കാർ

Local
കൊടും ചൂടിനെ പ്രതിരോധിക്കാൻ ഹോസ്ദുർഗ് ബാങ്കിൻറെ തണ്ണീർപ്പന്തൽ

കൊടും ചൂടിനെ പ്രതിരോധിക്കാൻ ഹോസ്ദുർഗ് ബാങ്കിൻറെ തണ്ണീർപ്പന്തൽ

കടുത്ത വേനൽ ചൂടിനെ നേരിടുന്നതിന് പൊതുജനങ്ങൾക്കായി ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിന് മുന്നിൽ സൗജന്യ തണ്ണീർ പന്തൽ ആരംഭിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഹംസയുടെ അധ്യക്ഷതയിൽ ബാങ്ക് പ്രസിഡണ്ട് പ്രവീൺ തോയമ്മൽ ഉത്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർമാരായ എൻ.കെ രത്നാകരൻ,വി.വി സുധാകരൻ,ടി.കുഞ്ഞികൃഷ്ണൻ,വി.മോഹനൻ,

National
ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും  അവധി; ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും

ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി; ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും

ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അം​ഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. ശുപാർശയ്ക്ക് അം​ഗീകാരം നൽകുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയുമാണ് പ്രവർത്തി ദിവസം. പുതിയ ശുപാർശയ്ക്ക് അം​ഗീകാരം വരുന്നതോടെ

Local
ബാങ്ക് അക്കൗണ്ടിൽനിന്നും യുവതിയുടെ 4 ലക്ഷം തട്ടിയെടുത്തു

ബാങ്ക് അക്കൗണ്ടിൽനിന്നും യുവതിയുടെ 4 ലക്ഷം തട്ടിയെടുത്തു

ചെറുപുഴ.ബേങ്ക് അക്കൗണ്ടിൽ നിന്നും ഉടമ അറിയാതെ ലക്ഷങ്ങൾ തട്ടിയെടുത്തു പരാതിയിൽ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. വയക്കര പോത്താംകണ്ടത്തെ കെ.അജ്ഞലിയുടെ പരാതിയിലാണ് ചെറുപുഴ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 15 ന് വൈകുന്നേരം 5.26 നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ കാനറാ ബേങ്കിലെ അക്കൗണ്ടിൽ നിന്നും സൈബർ തട്ടിപ്പുകാരനായ പ്രതിനിസാം

error: Content is protected !!
n73