The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: Banam School

Local
ജനസംഖ്യദിനം ആചരിച്ചു

ജനസംഖ്യദിനം ആചരിച്ചു

ബാനം: ബാനം ഗവ.ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ജനസംഖ്യദിനം ആചരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി ഉദ്ഘാടനം ചെയ്തു. പോസ്റ്റർ പ്രദർശനം, ക്വിസ്, പ്രഭാഷണം എന്നിവ നടന്നു. സ്റ്റാഫ് സെക്രട്ടറി കെ.ഭാഗ്യേഷ്, എം.ലത എന്നിവർ സംസാരിച്ചു.

Local
ബേപ്പൂര്‍ സുല്‍ത്താനെ അടുത്തറിഞ്ഞ് ബാനം സ്‌കൂളിലെ കുട്ടികൾ

ബേപ്പൂര്‍ സുല്‍ത്താനെ അടുത്തറിഞ്ഞ് ബാനം സ്‌കൂളിലെ കുട്ടികൾ

പരപ്പ : 'എന്റെ ആട് പെറട്ടെ അപ്പൊ കാണാം...'ആടിനെയും പിടിച്ചു പുന്നാര ആങ്ങളയെ തേടിയെത്തിയ പാത്തുമ്മയും ബഷീറും കുട്ടികളുടെ മനംകവര്‍ന്നു. പാത്തുമ്മയ്ക്കു പിന്നാലെ ബഷീറിന്റെ വിശ്വവിഖ്യാതരായ പരിവാരങ്ങളും എത്തിയപ്പോള്‍ ബാനം ഗവ.ഹൈസ്‌കൂള്‍ കുട്ടികള്‍ ബേപ്പൂര്‍ സുല്‍ത്താനെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും അടുത്തറിഞ്ഞു. ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ

Local
പച്ചത്തുരുത്തിന് ജൈവവേലി നിർമ്മിച്ച് ബാനം സ്കൂൾ

പച്ചത്തുരുത്തിന് ജൈവവേലി നിർമ്മിച്ച് ബാനം സ്കൂൾ

പച്ചത്തുരുത്തിന് ജൈവവേലി നിർമ്മിച്ച് ബാനം ഗവ.ഹൈസ്‌കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി.കോമളവല്ലി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, കെ.ഭാഗ്യേഷ്, എം.ലത, അനൂപ് പെരിയൽ, എ.ശാലിനി എന്നിവർ സംസാരിച്ചു. പോസ്റ്റർ രചന, ഡിജിറ്റൽ

error: Content is protected !!
n73