The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: Banam

Local
കുട്ടികൾക്ക് കൗതുകമായി ബാനം സ്കൂളിൽ ശാസ്ത്ര പരീക്ഷണ കളരി

കുട്ടികൾക്ക് കൗതുകമായി ബാനം സ്കൂളിൽ ശാസ്ത്ര പരീക്ഷണ കളരി

ബാനം: കുട്ടികൾക്ക് കൗതുകമായി ബാനം ഗവ.ഹൈസ്കൂളിൽ ശാസ്ത്ര പരീക്ഷണ കളരി സംഘടിപ്പിച്ചു. ലഘു പരീക്ഷണങ്ങളിലൂടെ അവതാരകൻ ശാസ്ത്രത്തിന്റെ വിസ്മയച്ചെപ്പ് തുറന്നപ്പോൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ശാസ്ത്രാധ്യാപകനായ കെ.ചന്ദ്രൻ ചീമേനിയാണ് ചെറുപരീക്ഷണങ്ങളിലൂടെ നിത്യജീവിതത്തിൽ കാണുന്ന പലതിന്റേയും ശാസ്ത്രീയത കുട്ടികൾക്ക് പകർന്നു നൽകിയത്. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ, പ്രധാനാധ്യാപിക സി.കോമളവല്ലി, പി.കെ

Local
ബാനം ഗവ.ഹൈസ്കൂളിൽ പൂർവവിദ്യാർഥി മഹാസംഗമം

ബാനം ഗവ.ഹൈസ്കൂളിൽ പൂർവവിദ്യാർഥി മഹാസംഗമം

ബാനം : ബാനം ഗവ.ഹൈസ്കൂളിൽ പൂർവവിദ്യാർഥികളുടെ മഹാസംഗമം സംഘടിപ്പിക്കുന്നു. സ്കൂൾ ആരംഭിച്ചത് മുതലുള്ള വിവിധ തലമുറകളുടെ സംഗമമാണ് ഏപ്രിൽ ആദ്യവാരം നടക്കുന്നത്. ഇതിന്റെ ഭാഗമായി പൂർവ അധ്യാപകരും എത്തിച്ചേരും. വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി 24 തിങ്കളാഴ്ച വൈകീട്ട് 3 ന് നടക്കും. യോഗത്തിൽ മുഴുവൻ

Local
മംഗലംകളിയുടെ നാട്ടിൽ നിന്നും പോയി സംസ്ഥാനതലത്തിൽ മികവോടെ ബാനം ഗവ.ഹൈസ്‌കൂൾ

മംഗലംകളിയുടെ നാട്ടിൽ നിന്നും പോയി സംസ്ഥാനതലത്തിൽ മികവോടെ ബാനം ഗവ.ഹൈസ്‌കൂൾ

ബാനം മംഗലംകളിയുടെ നാട്ടിൽ നിന്നും പോയ ബാനം ഗവ.ഹൈസ്‌കൂൾ ഹൈസ്‌കൂൾ വിഭാഗം മംഗലംകളിയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി . 17 ടീമുകളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ കൂടുതൽ പോയിന്റ് നേടിയാണ് ബാനം മികവ് പുലർത്തിയത്. കാസർകോട് ജില്ലയിലെ മാവില - മലവേട്ടുവ സമുദായത്തിന്റെ തനതുകലാരൂപമായ മംഗലംകളി ഇത്തവണയാണ്

Local
മംഗലംകളിയുടെ നാട്ടിൽ നിന്നും ബാനം സംസ്ഥാനതലത്തിലേക്ക്

മംഗലംകളിയുടെ നാട്ടിൽ നിന്നും ബാനം സംസ്ഥാനതലത്തിലേക്ക്

ഉദിനൂർ: മംഗലംകളിയുടെ നാട്ടിൽ നിന്നും ഹൈസ്‌കൂൾ വിഭാഗത്തിൽ ബാനം ഗവ.ഹൈസ്‌കൂൾ സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹതനേടി. എട്ടു ടീമുകളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. കാസർകോട് ജില്ലയിലെ മാവില - മലവേട്ടുവ സമുദായത്തിന്റെ തനതുകലാരൂപമായ മംഗലംകളി ഇത്തവണയാണ് കലോത്സവ മാന്വലിൽ ഉൾപ്പെടുത്തിയത്. തുടി താളത്തിനും പാട്ടിനുമൊത്ത് ചുവടുവച്ച് മത്സരാർത്ഥികൾ കാണികളുടെ മനം കവർന്നു.

Local
അഞ്ഞൂറിലധികം വായനാക്കുറിപ്പുകളുമായി ബാനം സ്കൂളിൽ പതിപ്പ് പ്രകാശനം ചെയ്തു

അഞ്ഞൂറിലധികം വായനാക്കുറിപ്പുകളുമായി ബാനം സ്കൂളിൽ പതിപ്പ് പ്രകാശനം ചെയ്തു

ബാനം: അഞ്ഞൂറിലധികം വായനാക്കുറിപ്പുകളുമായി ബാനം ഗവ.ഹൈസ്‌കൂളിൽ പ്രത്യേക പതിപ്പുകൾ പ്രകാശനം ചെയ്തു. നൂറ്റമ്പതോളം എഴുത്തുകാരുടെ കൃതികൾ വായിച്ച് കുട്ടികൾ തയ്യാറാക്കിയ അഞ്ഞൂറോളം വായനാക്കുറിപ്പുകളാണ് പതിപ്പുകളിൽ ഉള്ളത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പഴയകാല എഴുത്തുകാർ മുതൽ പുതിയ എഴുത്തുകാർ വരെയുള്ളവരുടെ ആസ്വാദനങ്ങൾ കുറിപ്പുകളിലുണ്ട്. പ്രധാനധ്യാപിക സി.കോമളവല്ലി പ്രകാശന

Local
പ്രീപ്രൈമറി ഫെസ്റ്റും വാർഷികവും നടത്തി

പ്രീപ്രൈമറി ഫെസ്റ്റും വാർഷികവും നടത്തി

ബാനം: ബാനം ഗവ.ഹൈസ്‌കൂൾ പ്രീപ്രൈമറി ഫെസ്റ്റും സ്കൂൾ വാർഷികവും നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ,

error: Content is protected !!
n73