23 നായ്ക്കളുടെ നിരോധന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ന്യൂഡൽഹി: രാജ്യത്ത് ആക്രമണകാരികാരികളെന്ന വിഭാഗത്തിൽപ്പെടുത്തി ചിലയിനം നായകളുടെ ഇറക്കുമതി, ബ്രീഡിങ്, വിൽപ്പന എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 23 ഇനം നായ്ക്കളുടെ ഇറക്കുമതിയും പ്രജനനവും വിൽപ്പനയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. നേരത്തെ ഉത്തരവിന്റെ യുക്തി ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന്