ജില്ലാ ബാലശാസ്ത്ര സമ്മേളനം: ടി.വി.അമേയയും അശ്വഘോഷും വിജയികൾ
നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ്. യൂനിറ്റുമായി സഹകരിച്ചു കൊണ്ട് ശാസ്ത്ര സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് സംഘടിപ്പിച്ച ജില്ലാതല ബാല ശാസ്ത്ര സമ്മേളനത്തിൽ ടി.വി.അമേയയും അശ്വഘോഷും വിജയികളായി. ബാലശാസ്ത്ര പുസ്തകം തയ്യാറാക്കൽ മത്സരത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ടി.വി.അമേയ (ആർ.യു.ഇ.എം.എച്ച്.എസ്, തുരുത്തി) ഒന്നാം സ്ഥാനവും ആരോമൽ