നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ബാലസഭ സംഗമം അറിവുത്സവം നടന്നു.

നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ബാലസഭ സംഗമം അറിവുത്സവം  കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ വെച്ച് നടന്നു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ഷംശുദ്ധീൻ അരിഞ്ചിറയുടെ അധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ