The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: Balan Nambiar

Local
ബാലൻ നമ്പ്യാരെ അനുമോദിച്ചു

ബാലൻ നമ്പ്യാരെ അനുമോദിച്ചു

ശ്രീലങ്കയിൽ വെച്ച് നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ 1500 മീറ്ററിൽ വെങ്കല മെഡൽ നേടിയ ബാലൻ മാഷിനെ ഗ്രൂപ്പ് ഓഫ് രാജാസ്മേറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ചടങ്ങിൽ സൂരജ് ടിവിആർ , ധധീഷ്. ഒ , നൗഷാദ് കാരയിൽ , ജിജു കുമാർ , ദിജിത്ത് പിവി

Local
ഇ ബാലൻ നമ്പ്യാരെ ആദരിച്ചു

ഇ ബാലൻ നമ്പ്യാരെ ആദരിച്ചു

കൊളംബോയിൽ നടന്ന അന്താരാഷ്ട്ര അത് ലറ്റിക് മീറ്റിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡലും മറ്റു സമ്മാനങ്ങളും കരസ്ഥമാക്കിയ നീലേശ്വരത്തെ ഇ. ബാലൻ നമ്പ്യാർക്ക് ആർ.ആർ സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സ്വീകരണം ചടങ്ങിൽ സൊസൈറ്റി പ്രസിഡൻ്റ് ഡോ. വി. സുരേശൻ ഉപഹാരം സമർപ്പിച്ചു. സൊസൈറ്റി സെക്രട്ടറി .പി.കെ വിജയൻ,

Local
രാജ്യന്തര മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന  ബാലൻ നമ്പ്യാർക്ക്  ഉജ്ജ്വല യാത്രയയപ്പ്

രാജ്യന്തര മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന ബാലൻ നമ്പ്യാർക്ക് ഉജ്ജ്വല യാത്രയയപ്പ്

കൊളംബോയിൽ നടക്കുന്ന രാജ്യന്തര മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന ഫുട്ബോൾ റഫറീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ. ബാലൻ നമ്പ്യാർക്ക് അസോസിയഷൻ യാത്രയയപ്പ് നൽകി. ഇന്റർസിറ്റി എക്സ്പ്രസിന് യാത്ര തിരിച്ച ഇദ്ദേഹത്തിന് അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും നീലേശ്വരം റയിൽവേ സ്റ്റേഷനിൽ എത്തിയാണ് യാത്രയയപ്പ് നൽകിയത്. അസോസിയേഷൻ വൈസ്

Local
ബാലൻ നമ്പ്യാർക്ക് യാത്രയയപ്പ് നൽകും

ബാലൻ നമ്പ്യാർക്ക് യാത്രയയപ്പ് നൽകും

ഫുട്ബോൾ റഫറീസ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് ഇ.ബാലൻ നമ്പ്യാർ ശ്രീലങ്കയിൽ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ പങ്കെടുക്കുന്നതിനായി ഇന്ന് യാത്ര പുറപ്പെടും. ഉച്ചക്ക് 12 മണിക്കുള്ള ഇൻ്റർസിറ്റി എക്സ്പ്രസിന് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തിരിക്കുന്ന ബാലൻ നമ്പ്യാർക്ക് റഫറീസ് അസോസിയേഷൻ യാത്രയയപ്പ് നൽകും.

Local
ബാലൻ നമ്പ്യാരും ബിജു ശ്രുതി ദമ്പതികളും കൊളംബോ രാജ്യാന്തര മീറ്റിലേക്ക്.

ബാലൻ നമ്പ്യാരും ബിജു ശ്രുതി ദമ്പതികളും കൊളംബോ രാജ്യാന്തര മീറ്റിലേക്ക്.

ജൂൺ 15, 16 തീയതികളിൽ ശ്രീലങ്കയിലെ കൊളംബോ രാജപക്ഷേ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 37 മത് രാജ്യാന്തര മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ അറുപതങ്ക ഇന്ത്യൻ ടീമിൽ നീലേശ്വരം സ്വദേശി മുൻ നാഷണൽ റഫറിയും കേരള ഫുട്ബോൾ റഫറീസ് അസോസിയേഷൻ അംഗവും ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷൻ പ്രസിഡണ്ടും ആയ

error: Content is protected !!
n73