മാലോം പാലക്കൊല്ലിയിൽ റോഡിൽ പുലി.. ബൈക്ക് യാത്രക്കാരൻ തിരിഞ്ഞോടി… പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ്
മാലോം : ബളാൽ പഞ്ചായത്തിലെ മരുതോം പാലക്കൊ ല്ലിയിൽ റോഡിൽ പുലിയെ കണ്ട ബൈക്ക് യാത്രക്കാരൻതിരിഞ്ഞോടി.. ചൊവ്വാഴ്ച വൈകിട്ട് 8 മണിയോട് കൂടിയാണ് മാലോത്ത് നിന്നും ബൈക്കിൽ കള്ളാറിലേക്ക് പോകുന്ന വഴി പാലക്കൊല്ലി യിൽ വെച്ച് മാലോം കണ്ണീർവാടിയിലെ ഇരുപ്പക്കാട്ട് ജെബി ജോൺസണും ഭാര്യ യും പുലിയെ കണ്ടത്..