ബളാൽ ഭഗവതി ക്ഷേത്രത്തിലേക്ക് 200 കസേരകൾ നൽകി മാതൃ സമിതി

വെള്ളരിക്കുണ്ട് : ബളാൽ ഭഗവതി ക്ഷേത്രത്തിൽ 2025ഫെബ്രുവരി മാസം 2 മുതൽ 11 വരെ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേക മഹോത്സവത്തിന്റെയും പ്രതിഷ്ടാദിനമഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിനുമായി ഓഡിറ്റോറിയത്തിലേക്ക് 200 കസേരകൾ നൽകി ക്ഷേത്ര മാതൃ സമിതി അംഗങ്ങൾ. ആനക്കൽ, പൊടിപ്പള്ളം, അത്തിക്കടവ്, മുണ്ടമാണി, പാലച്ചുരം ,നായർകടവ്,