ബളാൽ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രേശ സംഗമം നടത്തി
വെള്ളരിക്കുണ്ട് : ബളാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ നവീകരണകലശ സഹസ്ര ബ്രഹ്മ കുംഭാഭിഷേക മഹോത്സവത്തിന്റെ യും പ്രതിഷ്ടാദിനമഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിന്റെയും ഭാഗമായി സമീപ പ്രാദേശങ്ങളിലെ ക്ഷേത്രകമ്മറ്റി ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ട് ക്ഷേത്രേശ സംഗമം സംഘടിപ്പിച്ചു.. നീലീശ്വരം സ്വാമി വിശ്വനന്ദ സരസ്വതി പരിപാടി ഉത്ഘാടനം ചെയ്തു.. ക്ഷണിക്കപ്പെട്ട