The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: Balakrishnan Master

Politics
ബാലകൃഷ്ണൻ മാസ്റ്റർ സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു.

ബാലകൃഷ്ണൻ മാസ്റ്റർ സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു.

സിപിഎം ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണൻ മാസ്റ്റർ ചുമതലയേറ്റു. കാസർകോട് പാർലമെന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴാണ്ബാലകൃഷ്ണൻ മാസ്റ്റർ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. പകരം സി എച്ച് കുഞ്ഞമ്പു എംഎൽഎക്കായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നത്. ഇന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ചാണ് ബാലകൃഷ്ണൻമാസ്റ്റർ വീണ്ടും സെക്രട്ടറിയായത്

Kerala
ലോക്‌സഭ തിരഞ്ഞെടുപ്പ് ; കാസര്‍കോട്  13 സ്ഥാനാര്‍ത്ഥികള്‍ ബാലകൃഷ്ണൻ മാസ്റ്റർക്ക് അപരന്മാർ രണ്ട്

ലോക്‌സഭ തിരഞ്ഞെടുപ്പ് ; കാസര്‍കോട് 13 സ്ഥാനാര്‍ത്ഥികള്‍ ബാലകൃഷ്ണൻ മാസ്റ്റർക്ക് അപരന്മാർ രണ്ട്

2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 13 സ്ഥാനാര്‍ത്ഥികള്‍. വ്യാഴാഴ്ച്ച മൂന്ന് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശിക പത്രിക സമര്‍പ്പിച്ചു. ഇടതുമുന്നണി സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് അപരന്മാരായി രണ്ടു ബാലകൃഷ്ണൻമാർ സ്വതന്ത്രരായി പത്രിക നൽ കിയിട്ടുണ്ട്. ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി (

error: Content is protected !!
n73