ബാലചന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു
നീലേശ്വരം: മാതൃഭൂമി നീലേശ്വരം ലേഖകൻ ബാലചന്ദ്രൻ നീലേശ്വരത്തിൻ്റെ സ്മരണക്കായി നിലേശ്വരം പ്രസ് ഫോറവും കുടുംബവും ചേര്‍ന്ന് നല്‍കുന്ന മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ - കാസർകോട് ജില്ലകളിലെ പ്രാദേശിക പത്ര ലേഖകകർക്ക് അപേക്ഷിക്കാം. 2024 മെയ് ഒന്നു മുതൽ 2025 മാർച്ച് 30 വരെ പ്രസിദ്ധീകരിച്ച മികച്ച