ബാലചന്ദ്രൻ എരവിലിൻ്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ചെറുവത്തൂർ: കാലിക്കടവ് ഫ്രൻ്റ്സ് ക്ലബ്ബിൽ ബാലചന്ദ്രൻ എരവിലിൻ്റെ കുട്ടികൾക്ക് മുത്തശ്ശിക്കഥകൾ, പൂമ്പാറ്റകളെ ഇഷ്ടമുള്ള കുട്ടി എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടന്നു.കവി സി.എം. വിനയചന്ദ്രൻ പ്രകാശന കർമം നിർവഹിച്ചു. ഹൊസ്ദുർഗ് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം സുനിൽ പട്ടേന ഏറ്റുവാങ്ങി.പി.വി.നാരായണൻ അധ്യക്ഷത വഹിച്ചു.എം.മധു, എം.വി. ബീന എന്നിവർ പുസ്തക പരിചയം