കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നീലേശ്വരത്തുവൻ ലഹരി വേട്ട
നീലേശ്വരം : നീലേശ്വരം പൊലീസും, എക്സൈസ് വകുപ്പും കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ നീലേശ്വരം പുത്തരിയടുക്കത്ത് നടത്തിയ പരിശോധനയിൽ വൻ നിരോധിത പുകയില ഉത്പന്ന ശേഖരം കണ്ടെത്തി. പുത്തരിയടുക്കത്തെ കെ കെ ഫ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നാണ്