സഹകരണ മേഖല ഇല്ലാതാക്കാൻ സർക്കാർ തന്നെ ശ്രമിക്കുന്നു: അസിനാർ
വെള്ളരിക്കുണ്ട്: സർക്കാരും സഹകരണ വകുപ്പും കേരള ബേങ്കും ചേർന്ന് കേരളത്തിലെ സഹകരണ മേഖലയെ തകർക്കുവാനുള്ള ഗവേഷണത്തിലേർപ്പെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാർ കുറ്റപ്പെടുത്തി. കേരള ബേങ്ക് സ്വർഗരാജ്യം കൊണ്ടുവരുമെന്നു പറഞ്ഞവർ ആർ.ബി.ഐയുടെ കാലിനടിയിൽ തല വെച്ചു കൊടുത്ത അവസ്ഥയിലായിരിക്കുകയാണെന്ന് അസിനാർ തുടർന്ന് പറഞ്ഞു. കേരള ബേങ്ക് പ്രാഥമിക സംഘങ്ങളോട്