അയ്യപ്പഭജനമഠത്തിന് സമീപം കട്ടക്കളി രണ്ടുപേർ പിടിയിൽ
കാഞ്ഞങ്ങാട് ആലയി അയ്യപ്പഭജനമഠത്തിന് സമീപം കട്ടകളി ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേരെ ഹോസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാറുംസംഘവും പിടികൂടി. നാലുപേർ ഓടിരക്ഷപ്പെട്ടു കളിക്കളത്തിൽ നിന്നും 9760 രൂപയും പിടികൂടി കാലിച്ചാനടുക്കം കലയം തടത്തേ രഘു 57 മടിക്കൈ തീയർപ്പാലത്തെ ബാലകൃഷ്ണൻ 59 എന്നിവരെയാണ് പിടികൂടിയത്.